തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി...
മൂന്നാർ: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ആക്രമിച്ച പശു ഗുരുതരാവസ്ഥയിൽ. സിങ്ക് കണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. ഇന്നലെയായിരുന്നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ്...
ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘പ്രേമലു’ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. തിയേറ്ററിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രേമലു കഴിഞ്ഞ...
തിയറ്റുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ആടുജീവിതം സിനിമക്കെതിരെ വിമര്‍ശനവുമായി ബിജെപി സഹയാത്രികന് ഷാബു പ്രസാദ്. ആടുജീവിതത്തിന്റെ നിര്‍മ്മാണത്തിനായി സംവിധായകന് ബ്ലെസിയും ടീമും എടുത്ത കാലയളവിനെ വിമര്‍ശിച്ചാണ് ഷാബു...
കിണറ്റില്‍ വീണ് വയോധികന് മരിച്ചു. അടൂര്‍ കിളിവയല്‍ കണ്ണോട്ടു പള്ളിക്ക് സമീപം വയോധികന് കിണറ്റില്‍ വീണ് മരിച്ചു. ചുരക്കോട് കുഴിന്തണ്ടില്‍ വീട്ടില്‍ പരമേശ്വരന് (78) ആണ് മരിച്ചത്. 25 അടി...
കോഴിക്കോട്: ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും സുധാകരൻ വ്യക്തമാക്കി. മകളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ തലവൻ...
കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം പതിവായതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്റ്റേഷന് പരിധിയിലെ ഏഴ് സ്ഥലങ്ങളിലാണ് അപകടങ്ങള്‍ നടന്നത്. ഗ്യാസ് സിലിണ്ടര്‍...
ബെംഗളൂരു: ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്ടോപ്പുകൾ മോഷ്ടിച്ചതിന് മുൻ ഐടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ജാസി അഗർവാൾ എന്ന 26കാരിയെയാണ് പൊലീസ് അറസ്റ്റ്...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് അറുതിയില്ല. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ബാധിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം...
ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി പേർക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തി റവന്യൂ വകുപ്പ്. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വമാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് വ്യക്തമായത്. പരിശോധനയിൽ ഉടുമ്പൻചോല...