രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും....
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹർഗഞ്ചിലാണ് സംഭവം. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുണ്ടാകുന്നത് തൻ്റെ രാഷ്ട്രീയ ഭാവിയെ തകർക്കുമെന്ന് രാഹുൽ പറഞ്ഞതായി പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന്...
ആലപ്പുഴ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്ക് മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. രണ്ടു ദിവസമായി കേടായിക്കിടന്നിരുന്ന ബസ് നന്നാക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു....
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ഡിറ്റ്വാ’ (Ditwa) ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്...
പാലാ പരിശുദ്ധ ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുന്നാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ...
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനത്തിന് എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾക്കും പ്രിന്റിങ് സ്ഥാപനങ്ങൾക്കും 1,60000 രൂപ പിഴ ചുമത്തിയെന്ന് ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു. ജില്ലാ എൻഫോഴ്സ്മെന്റ്...
എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ കേരളത്തിന് നാലാം വന്ദേ ഭാരത് വേണമെന്ന ആവശ്യം റെയില്വേയ്ക്ക് മുന്നില്.അന്തർ സംസ്ഥാന റൂട്ടിലേക്കാണ് പുതിയ വന്ദേ ഭാരതും...
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : 2002 ലെ വിവരങ്ങൾ നൽകണമെന്നത് ജനങ്ങളെ വലയ്ക്കുന്നു, ഇലക്ഷൻ കമ്മീഷൻ ഇടപെടണം: ഡാൻ്റീസ് കൂനാനിക്കൽ . കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ലക്ഷ്യമിട്ട്...
പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ കെ.വി തമ്പി (മോഹനൻ) ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് നാഗമ്പടത്ത് വച്ച് കാല് വഴുതി ഓടയിൽ വീണ് ഉണ്ടായ അപകടത്തിൽ മരിച്ചു. ലോട്ടറി വ്യാപാരം ആയിരുന്നു. മൃതദേഹം...