തിരുവനന്തപുരം: വ്യക്തിഹത്യ കൊണ്ടൊന്നും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. മേയര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം. ‘ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ...
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്. സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂർ. കുടിയിറക്കപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിതം തള്ളി നീക്കുകയാണ്. ഒന്നാം വാർഷികം പ്രമാണിച്ച് നിരവധി പ്രതിഷേധ-പ്രാർത്ഥനാ...
തിരുവന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ഉഷ്ണ തരംഗ...
ധരംശാല: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ...
കുറവിലങ്ങാട് : മാനസിക വൈകല്യമുള്ള ആൺകുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപള്ളി കൂടപ്പലം ഭാഗത്ത് ചേറാടിയിൽ വീട്ടിൽ രതീഷ് രവി (39)...
പാലാ: അഗതികളുടെ നാഥൻ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ അബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പത്താം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയിൽ ഈ വരുന്ന ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ആഘോഷിക്കുന്നു. ആഘോഷമായ...
ന്യൂഡൽഹി:വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യതകൾ കണ്ടു തുടങ്ങി.രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ മത്സരിക്കുവാനുള്ള സാധ്യതകളും കൂടുകയാണ് .ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമാണ് രാഹുൽ ഗാന്ധി...
പാലാ: പാലാ സ്റ്റേഡിയം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയും കെ ടി യു സി എം യൂണിയൻ കൺവീനർ ആയ സജിമോൻ പടിഞ്ഞാറയിൽ (കണ്ണൻ പാലാ) എന്ന തൊഴിലാളി ഓട്ടം പോയ...
കോട്ടയം :കുടക്കച്ചിറ ഗ്രാമത്തിലെ വല്ലയിൽ വീട്ടിലേക്ക് കുടക്കച്ചിറ മുഴുവൻ ഒഴുകിയെത്തി.അടുത്ത ദിവസം ആദ്യ കുർബാന സ്വീകരണത്തിനൊരുങ്ങിയ ലിജു ബിജു വിന്റെ ആകസ്മികമായ വേർപാട് ആ ഗ്രാമത്തിന്റെ തന്നെ ദുഃഖമായി മാറി....
തിരുവനന്തപുരം:ബാലുശേരി എംഎല്‍എ സച്ചിന് ദേവ് കെഎസ്ആര്‍ടിസി ബസില്‍ കയറി ആളുകളെ ഇറക്കിവിട്ടു എന്നത് ശുദ്ധ നുണയാണെന്ന് ഡിവൈഎഫ്ഐ നേതാവും എംപിയുമായ എഎ റഹീം. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ....