എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകന് വിനായകനാണ് (9) നീര്‍നായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട്...
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം. നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന്...
തിരുവനന്തപുരം: നഗരത്തിലെ മെട്രോ റെയിൽ പദ്ധതിയിൽ ആശയക്കുഴപ്പം. മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പരിഗണിക്കാനുള്ള ശ്രമത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് രംഗത്തെത്തി. ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം നടത്തുക മാത്രമാണ്...
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 54കാരനായ മുളന്തുരുത്തി സ്വദേശി ജയകുമാറാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വൈദ്യുതി നിലച്ചപ്പോള്‍ ഫ്യൂസ് കെട്ടാന്‍ എത്തിയതായിരുന്നു ഇയാള്‍. കോടതിയില്‍...
കൊയിലാണ്ടി പി വി സത്യനാഥന് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി അഭിലാഷാണ് പ്രതി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2024 ഫെബ്രുവരി 22 നാണ് സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍...
കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്. കാസര്‍കോഡ് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലെ അസഭ്യം വിളിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് പുറത്ത് വന്നത്. കോണ്‍ഗ്രസിലെ പരസ്യ പോരിന്റെ...
ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാലു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉഡിമുടി ഗ്രാമത്തിന് സമീപം ഗന്നാവാരത്താണ് അപകടം നടന്നത്....
കണ്ണൂര്‍: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ...
തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണവീട്ടില് പി.എ. ഷമ്മാസ് (23), കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ. മുനീബ് (34) എന്നിവരാണ്...
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ പ്രതികളായ...