കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച (മേയ് 20) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഞായറാഴ്ച...
കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും...
കോട്ടയം:കോട്ടയം ജില്ലയിൽ കോട്ടയം ഫുഡ് സേഫ്റ്റി അസി കമ്മീഷണർ ഓഫീസ്,കാഞ്ഞിരപ്പള്ളി,പാലാ,ചങ്ങനാശ്ശേരി,കടുത്തരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ വിജിലൻസ് റെയ്ഡ് ഇപ്പോൾ നടക്കുന്നു. ഡി.വൈ.എസ്.പി മാരായ വി.ആർ രവികുമാർ, മനോജ്...
തിരുവല്ല :തിരുവല്ലയെ കേരളത്തിലെ നിയമ വൃത്തങ്ങളുടെ കിരീടത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കി മാറ്റിയ തിരുവല്ലയുടെ സ്വന്തം നിയമ വിശാരദന് കേന്ദ്ര നോട്ടറി യുടെ പൊൻതിളക്കം. തിരുവല്ലായിലെ ജനപ്രിയനായ അഡ്വ : വി....
തിരുവനന്തപുരം: സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കോൺഗ്രസ്. മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടിൽ മമ്മൂട്ടിയെ കെട്ടിയിടാൻ കഴിയില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ സംഘപരിവാർ ശക്തികൾ എത്രയൊക്കെ ചാപ്പകുത്താൻ...
കാട്ടാക്കട: ഷാഡോ പൊലീസാണെന്ന് പറഞ്ഞ് യുവാക്കളെ മർദിച്ചതായി പരാതി. വെള്ളനാട് സ്റ്റേഡിയത്തിന് സമീപത്തുളള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്ന യുവാക്കൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വെള്ളനാട് സ്റ്റേഡിയത്തിന് സമീപം ദേവിവിഹാറിൽ മനു...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം മന്ത്രി കെ ബി ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ, ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍...
മലപ്പുറം: ചിലർ കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി. സർക്കാരിന്റെ പൊതു താത്പര്യങ്ങൾക്കും ഹജ്ജിന്റെ വിശാല കാഴ്ചപ്പാടിനുമെതിരായി സംഘടനാതാത്പര്യം മാത്രം മുൻനിർത്തിയാണ്...
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും . കെ സി വേണുഗോപാലും , ആരിഫും, കരിമണൽ കർത്തയും...
കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ് സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു...