![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥർക്ക് തന്നെ ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)