ചെന്നൈ: മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ വച്ച് സിദ്ധാര്‍ഥ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സ്വദേശിയായ...
കൊല്ലം: കൊട്ടാരക്കര ഇരുമ്പനങ്ങാനാടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി. റോഡരികില്‍ ഒരാഴ്ചയായി കട വാടകയ്ക്ക് എടുത്തായിരുന്നു ഗ്യാസ് നിറക്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഷട്ടറിട്ട കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അറുപത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ് നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ. വെസ്റ്റ്നൈൽ പനി...
ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട...
ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു...
പാലക്കാട്: അട്ടപ്പാടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ്(35) ഭര്‍ത്താവ് മല്ലീശ്വരന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പറമ്പില്‍ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരന് രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രങ്കമ്മ...
കോട്ടയം :കോട്ടയം മെഡിക്കല്‍ കോളജിലെ എംആർഐ സ്കാനിംഗ് സെന്ററിലെ ശുചി മുറിയില്‍ മൂർഖൻ പാമ്പ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് എംആർഐ സെന്ററിലെ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്. നട്ടാശേരി ഫോറസ്റ്റ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേനെയെത്തിയവര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഘം ആംആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ആംആദ്മി പാര്‍ട്ടി...
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ നിര്‍ണായകമായ ബ്ലൈന്‍ഡ് സ്പോട്ടുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. വാഹനത്തിന് ചുറ്റും ഡ്രൈവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയാത്ത ഭാഗങ്ങളെയാണ് ബ്ലൈന്‍ഡ് സ്പോട്ട് എന്ന് പറയുന്നത്. ബ്ലൈന്‍ഡ്...
ലഖ്നൗ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്....