പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ്...
പാലക്കാട്: ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. മണ്ണാർക്കാട് കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടാണ് കത്തി നശിച്ചത്. വീടിന്റെ മേൽകുര പൂർണമായും കത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല....
അഗർത്തല: ത്രിപുരയിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിയതിന് പിന്നാലെ സമര പരിപാടികളുമായി കോൺഗ്രസ്. ത്രിപുരയിലെ കോൺഗ്രസിന്റെ പ്രധാന വിഭാഗമായ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരങ്ങൾ...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ...
പാലാ :എളിയ നിലയിൽ നിന്നും ഉയർന്നു വന്നു ജീവിതം കെട്ടിപ്പടുത്ത സമയങ്ങളുടെ കാവൽക്കാരൻ സമയമില്ലാത്ത ലോകത്തേക്ക്പാ യാത്രയായി .പാലായിലെ പഴയകാല വാച്ച് റിപ്പയർ ജോസഫ് കാരിക്കുന്നതടത്തിൽ (63) നിര്യാതനായി.ഇന്ന് രാവിലെ...
ന്യൂഡൽഹി: കൽക്കത്ത ഹൈക്കോടതി വിധിയെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു എന്ന ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി രംഗത്ത്. 2010 മുതലുള്ള ഒബിസി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി നടപടിയെ...
ഒഹായോ: മര്‍ദ്ദനമേറ്റ ഒരു വയസുകാരന് ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു വയസുകാരനായ കരീം കെയ്തയെ വീടിനുള്ളില്‍...
തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ്...
കണ്ണൂര്‍: പാനൂര്‍ ചെറ്റകണ്ടിയിലെ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിട്ടു നിന്നത് കണ്ണൂരില്‍ ഉണ്ടായിരിക്കെ. രണ്ടു ദിവസമായി ജില്ലയിലുള്ള എം...
സംസ്ഥാനത്ത് കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും...