കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,840 ആണ്. ഗ്രാമിന് 100 രൂപ കുറഞ്ഞ്...
ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഢംബര ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും ബെംഗളൂരു...
കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും...
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍...
സാവോ പോളോ: തൻ്റെ സെൽഫോൺ എടുത്ത് വെച്ചതിൽ അസ്വസ്ഥനായ 16 കാരനായ ദത്തുപുത്രൻ ബ്രസീലിൽ തൻ്റെ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച സാവോപോളോയിലാണ് വീട്ടിനുള്ളിൽ കൂട്ട നരഹത്വ...
പാലാ :പാല നഗരസഭയിലെ ഭരണകക്ഷിയിലെ തമ്മിലടി മൂലം ഭരണകക്ഷി തന്നെ സഭ ബഹിഷ്കരിക്കുന്നത് നീതീകരിക്കാൻ ആവില്ല എന്ന് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർ വി സി പ്രിൻസ് . ജനങ്ങളുമായി ബന്ധപ്പെട്ട...
പാലാ :പാലായിലെ എയർപോഡ് വിവാദം ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല.തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നലെ പാലാ നഗരസഭയിൽ ഭരണ കക്ഷിയിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർക്കെതിരെയുള്ള നിലപാടിൽ സിപിഎം അംഗങ്ങൾ തന്നെ...
ദില്ലി: ദില്ലിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. രണ്ട് പൊലീസുകാരുടെ ഭാര്യമാർ ഔട്ടർ-നോർത്ത് ദില്ലിയിലെ അലിപൂരിൽ നടത്തി വരുന്ന നീന്തൽക്കുളത്തിൽ ഇന്നലെയാണ് സംഭവം. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ...
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നും മസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭക്ഷണവും വെള്ളവും താമസസൗകര്യവും...
തിരുവനന്തപുരം: പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത്...