ലഖ്നൗ: പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്ത് കൊന്ന കൗമാരക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ചയാണ് 15കാരനെ അറസ്റ്റ്...
കോട്ടയം: ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്കിയ നവരത്ന മോതിരം മേല്‍ശാന്തി പണയം വെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വത്തിലെ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മോതിരം പണയം വെച്ചത്. പരാതിയെത്തുടര്‍ന്നു മേല്‍ശാന്തിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം...
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിതത്തിന് വിരാമമാകുന്നു. ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം തുടര്‍ച്ചയായി സംഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം...
ഡൽഹി: ഈസ്റ്റ് ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി വീഴ്ചകൾ കണ്ടെത്തി പൊലീസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ആശുപത്രിക്ക് നൽകിയ ലൈസൻസ് മാർച്ച് 31ന് കാലഹരണപ്പെട്ടതായി...
തിരുവനന്തപുരം: മേയർ ഡ്രൈവർ തർക്കത്തിൽ സാഹചര്യ തെളിവുകൾ തേടി പൊലീസ്. ഇതിനായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ...
തിരുവനന്തപുരം: റേഷൻ വിതരണത്തിൽ കേന്ദ്ര ഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ. റേഷൻ വിതരണത്തിലെ സാങ്കേതിക സേവനത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ട്രയൽ...
നെടുങ്കണ്ടം: അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി.മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്ന്...
സൗദി അറേബ്യാ :ദമാം: കിഴക്കൻ സൗദിയില്‍ ദമാമില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മംഗലാപുരം സ്വദേശി ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകൻ സായിക് ശൈഖ്...
നിലമ്പൂര്‍:മക്കളുടെ കൺമുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു;നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി .മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്മുന്നില് വച്ചാണ് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് . പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ...