ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയതാണ്. അതിനാല്‍ ലിസ്റ്റ്...
ആഗ്ര: ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് ചാടിയ റാണിയെ...
മലപ്പുറം: മലബാറിലെ ജില്ലകളോട് സര്‍ക്കാറിന് അയിത്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ...
ഭോപ്പാല്‍: കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്തിനാണ് കൊലപാതകം...
മുംബൈ: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ്...
സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക്...
എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ യുവ നടി നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന്...
തൃശൂര്‍ പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിന് നേരെയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം സ്ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു...
ഉത്തരേന്ത്യയിലെ കടുത്ത ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ മൂന്ന് മരണം കൂടി. 3965 പേര് ചൂട് മൂലം ഇതുവരെ ചികിത്സ തേടി. ഒരു സൈനികന് അടക്കം 15 പേര് രാജസ്ഥാനില്‍ കനത്ത ചൂടില്‍...
തിരുവനന്തപുരം: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആരായിരിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ രണ്ട് സീറ്റുകളാണ് ഇടത് മുന്നണിക്ക്...