കണ്ണൂർ: കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരക്കെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്. കോസ്റ്റൽ...
തിരുവനന്തപുരം: നേമം വെള്ളയാണിയിൽ കുളത്തിൽ അകപ്പെട്ട് വിദ്യാർത്ഥികൾക്ക് ദാരുണന്ത്യം. തിരുവനന്തപുരം വെള്ളായണി പറക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ- മെഹർ ദമ്പതികളുടെ...
കോട്ടയം :പാലാ :സംസ്ഥാനത്തെ ഏറ്റവും മെച്ചപ്പെട്ട 25 സഹകരണ ബാങ്കുകൾ പരിശോധിച്ചാൽ അതിൽ പ്രഥമ ഗണനീയ സ്ഥാനമായിരുന്നു കേരളാ കോൺഗ്രസ് (എം)കാലാകാലങ്ങളായി ഭരിച്ചു കൊണ്ടിരുന്ന വലവൂർ സർവീസ് സഹകരണ ബാങ്കിന് ...
കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ അധികതുംഗ പഥത്തിലൊരു രാജ്ഞി കണക്കയെ വിരാജിച്ചിരുന്ന സഹകരണ ബാങ്കാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്തിലെ വലവൂർ സർവ്വീസ് സഹകരണ ബാങ്ക്. പാലായിലെ തന്നെ...
ദില്ലി:സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സില്‍ അറിയിച്ചു. തന്റെ...
കൊച്ചി: കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയിൽ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര...
കൊല്ലം:കൊല്ലം മുഖത്തല കണിയാം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. കണിയാം തോടിന് സമീപം താമസിക്കുന്ന വയലിൽ വീട്ടിൽ 48 വയസുള്ള സലീമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു...
പട്ന: ചെറിയ ഒരക്ഷരത്തെറ്റ് ചിലപ്പോള്‍ പുലിവാല് പിടിപ്പിക്കും. ബിഹാറിലെ വിദ്യാഭ്യാസ വകുപ്പിന് പറ്റിയ ഒരു പിശകാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളിന് കാരണമാകുന്നത്. അധ്യാപകര്‍ക്ക് പിഴ ചുമത്താനുള്ള കാരണമായി ബേഡ് പെര്ഫെമോന്സിന്...
പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ...
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. പടക്കമെറിഞ്ഞത്...