തൃശ്ശൂർ: 30,000 വോട്ടുകളുടെ ലീഡുമായി തൃശൂർ എടുക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. അവസാനഘട്ടത്തിൽ മാറ്റങ്ങൾ ഒന്നുമുണ്ടായെങ്കിൽ സുരേഷ് ഗോപിയായിരിക്കും തൃശൂർ എം പി. എക്സിറ്റ് പോൾ ഫലങ്ങളും ഇത് പ്രവചിച്ചിരുന്നു. എല്.ഡി.എഫിന്റെ...
കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 20000 കടന്നതായി റിപ്പോർട്ട് കൾ സൂചിപ്പിക്കുന്നു .വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും രണ്ടാം...
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ 2500 പേർക്ക് പോത്തും പിടിയും നൽകുമെന്നുള്ള എൽ.ഡി.എഫ് നേതാവ് ജിൽസ് പെരിയ പുറത്തിൻ്റെ വാഗ്ദാനം പാലിച്ചു.ഇന്ന് രാവിലെ പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ വച്ച് കേരളാ...
കോൺഗ്രസിൻ്റെ അജയ് റായിക്കെതിരെ പ്രധാനമന്ത്രി മോദി ഇപ്പോൾ 4000-ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ആദ്യ ഘട്ടത്തിലെ വോട്ടെണ്ണലിലാണ് ഈ ട്രൻഡ് നിലനിൽക്കുന്നത്. എൻ ഡി എ യും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച്...
പാലാ:പാലാ കുരിശുപള്ളി കവലയിലുണ്ടായ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക് .ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വയല സ്വദേശി സുധീഷിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ ) അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച...
കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ പിറകിലാക്കി ഇപ്പോൾ തോമസ് ചാഴികാടൻ ലീഡ് ചെയ്യുകയാണ് .ഇപ്പോൾ കിട്ടിയ റിപ്പോർട്ട് പ്രകാരം 480 വോട്ടിനാണ് ചാഴികാടൻ ലീഡ് ചെയ്യുന്നത് . ആദ്യ ഘട്ടത്തിൽ ഫ്രാൻസിസ്...
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ രണ്ട് ,മരണം ഉറപ്പ്.രണ്ടു പോത്തുകളെയാണ് ജിൽസണും സംഘവും ഒരുക്കി നിർത്തിയിരിക്കുന്നത്.പോത്ത് കറിയുടെ കൂടെ പിടി എന്ന പലഹാരവുമുണ്ട് കൂട്ടിനായി ....
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ക്രമം ക്രമമായി ലീഡ് നിലനിർത്തുന്നു.ഇപ്പോൾ ലഭിച്ച റിപ്പോർട്ട് അനുസരിച്ചു എഫ് ജി ക്കു 1400 പരം വോട്ടിന്റെ...
കോട്ടയം: തപാൽ വോട്ടുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്....