ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സിപിഎം നേതാവ് ജി സുധാകരന്. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും ജി സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്തെപ്പോലെ ബിജെപി ഭരണത്തിന്‍കീഴില്‍ അഴിമതി...
കോട്ടയം :പാലാ :കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഫല പ്രഖ്യാപന ദിവസം തുടക്കത്തിൽ തോമസ് ചാഴികാടൻ ലീഡ് ചെയ്യുന്നു എന്ന വാർത്ത ടി വി യിൽ കണ്ടപ്പോൾ കോൺഗ്രസിന്റെ പാലാ മണ്ഡലം...
ഇടുക്കി മാങ്കുളത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാർ പൊലീസ് അറസ്റ്റ്...
മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പരപ്പനങ്ങാടി സ്വദേശി ഹാദി റുഷ്ദയാണ് മരിച്ചത്. പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്ലസ് വൺ സീറ്റു...
കോട്ടയം : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ...
കോട്ടയം :സിപിഐ(എം)ൽ നിന്നും പുറത്താക്കിയ വിവാദ കൗൺസിലർ ബിനു പുളിക്കക്കണ്ടം ജോസഫ് ഗ്രൂപ്പിലേക്ക് കയറിപറ്റുവാൻ ആലോചനകൾ തകൃതി.പാലാ നഗരസഭയിലെ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ സിജി ടോണി;ജോസ് എടേട്ട്;ലിജി ബിജു;എന്നിവരുമായി ഊഷ്മള...
ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവിലയിൽ വൻ വർധന.കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ...
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നും ഓരോ പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച പകല്‍ 4. 15 നാണ് സംഭവം നടന്നത്....
കോട്ടയം: പാലായിലെ വിവാദ കൗൺസിലർ ബിനു പുളിക്ക കണ്ടത്തിനെ സി.പി.ഐ (എം)ൽ നിന്നും പുറത്താക്കി. സി പി ഐ (എംoപാലാ ഏരിയാ കമ്മിറ്റിയുടെ ശുപാർശയോടെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഈ...
പാലാ . സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റു. രാമപുരം സ്വദേശിനി ആർ. സ്മിത ( 54) യ്ക്കാണ് പരിക്കേറ്റത് . 2 മണിയോടെ ഉഴവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം....