ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീയും...
തിരുവനന്തപുരം: ഷവർമ്മ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേൽ എൻ എസ് എസ് കോളജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവർമ...
കണ്ണൂർ: കണ്ണൂർ പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സുബിൻ, സുജനേഷ് എന്നിവർക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ...
തൃശ്ശൂർ : കേരളത്തിൽ ഇപ്പോഴുള്ള മതിലുകളുടെ നിർമാണത്തി നുപയോഗിച്ച അസംസ്കൃതവസ്തു ക്കളുണ്ടെങ്കിൽ രണ്ട് അയൽസം സ്ഥാനങ്ങളിലെ പാർപ്പിടമില്ലാത്ത മുഴുവൻ പേർക്കും വീടുവെച്ചു നൽകാനാകും. അത്രത്തോളമാ ണ് പരസ്പരം വേർതിരിക്കുന്ന...
കൽപ്പറ്റ: വയനാട് സീറ്റ് രാഹുൽഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ ഒതുങ്ങാനാകില്ല. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും...
ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തെലങ്കാന മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക...
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിനിടെയായിയിരുന്നു ആത്മഹത്യശ്രമം....
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക് -ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാം. ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ്...
കോട്ടയം മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68 )ആണ് മരിച്ചത്. ചായ കുടിക്കാനായി ലോറി നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോളാണ് അപകടം നടന്നത്.ലോറി പെട്ടെന്ന് പിന്നോട്ടുരുണ്ട്...
കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളി ക്യാമ്പ്, പ്രമുഖ വ്യവസായ ഗ്രൂപ്പായ നാസര്‍ എം-അല്‍ബദ്ദ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിംഗ് കമ്പനി (എന്‍ബിടിസി) യുടേത്. തിരുവല്ല...