തിരുവനന്തപുരം: വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) സമർപ്പിക്കുന്നതിൽ സാവകാശം നൽകണമെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥികൾക്ക് ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന...
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ തമ്മിലടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയത്തില്‍ മുതിര് നേതാക്കളായ സഞ്ജീവ് ബല്യാനും സംഗീത് സോമും തമ്മിലുള്ള...
കണ്ണൂര്‍: കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചാലക്കര നാലുതറയിലെ കുനിയില്‍ ഹൗസില്‍ ശരത് , ധര്‍മടം പാളയത്തില്‍ ഹൗസില്‍ ധനരാജ് ,...
കൊച്ചി: വ്ലോഗർമാരുടെയും യൂട്യൂബർമാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്പോർട്ട് കമ്മീഷണർ കത്തെഴുതിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വീഡിയോകൾ അപകടകരമായ രീതിയിൽ...
തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കും. വെള്ളിയാഴ്ച പകല്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും....
കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് തീ വെച്ച് നശിപ്പിച്ചു. തെരുവന്‍പറമ്പിലെ വട്ടക്കണ്ടിയില്‍ അഷ്റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ്...
തിരുവനന്തപുരം: പ്രായംതികയാത്ത അമ്മമാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് സംസ്ഥാന സർക്കാർ. ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം പ്രസവങ്ങൾ ഏറെയും നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 2022ൽ...
തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം...
കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര് ബിന്ദു അറിയിച്ചു. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/...