ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയതായി ദമ്പതികളുടെ പരാതി. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷണ വിതരണക്കാരനെതിരെ...
തൃശൂർ :കേച്ചേരി മണ്ണാറയിൽ വീട്ടിൽ എം എം അബ്ദുൾ റസാഖ് (72) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കബറടക്കം ഇന്ന് (21/6/2024)രാവിലെ 10 ന് പട്ടിക്കര ജുമാ മസ്ജിദിൽ വച്ച്. ദീപിക-രാഷ്ട്രദീപിക...
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ നേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55)...
ഇടുക്കി :കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ...
പാലക്കാട് കെഎസ്യുവില് കൂട്ടരാജി. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നിഖില്‍ കണ്ണാടി ഉൾപ്പടെയുള്ള 26 ഓളം പേരാണ് പാലക്കാട് ജില്ലാ കമ്മറ്റിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത് .ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റ് ആക്കിയതിനെതിരെയാണ്...
പാലാ : ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പരുക്കേറ്റ തലനാട് സ്വദേശി സന്ദീപിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ തലനാട് ഭാഗത്ത്...
പാലാ: വായനാദിനത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണങ്ങൾ അടങ്ങിയ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ...
പാലാ: നെല്ലിയാനി കൊച്ചുകാക്കനാട്ട് തോമസ് കെ.ജെ. (കുഞ്ഞച്ചൻ – 72, റിട്ട. ഫെഡറൽ ബാങ്ക്) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസി തോമസ് (റിട്ട. ടീച്ചർ) മുത്തോലി ഞാറ്റുകാലാക്കുന്നേൽ...
കോട്ടയം :വായനവാരത്തിന്റെ രണ്ടാം ദിനം അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. നൂറു വർഷം വരെ പഴക്കമുള്ള വർത്തമാനപത്രങ്ങളുടെ പ്രദർശനമാണ് വ്യാഴാഴ്ച സ്കൂളിൽ നടന്നത്....
ഏറ്റുമാനൂർ : യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്...