നീറ്റ് പരീക്ഷാ ക്രമക്കേടില്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് മാര്‍ച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ജന്തര്‍മന്തറിന്...
കൊച്ചി: എറണാകുളം അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ്...
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ തര്‍ക്കിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ കെഎസ്ആര്‍ടിസി ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഗതാഗതമന്ത്രി കെബി...
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ ചേരും. മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി...
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്നുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് ആറ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം....
മലപ്പുറം: വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരത്തു രാമനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയിളുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവാഴ്ച മുതല്‍ രാമനെ കാണാനില്ലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന...
തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാതിരുന്നതോടെയായിരുന്നു കുത്ത്. മന്ത്രി പറയുന്ന...
എറണാകുളം: മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. തടി ലോറിയിൽ ജീപ്പ് ഇടിച്ചശേഷം നിയന്ത്രണം...
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ...
ന്യൂഡൽഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികൾ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി...