തിരുവനന്തപുരം : കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് നടപടി.ഇതോടെ കേരള ബാങ്കിന് ഇനി...
തൊടുപുഴ :കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എൻജിനീയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനീയർ അജി ടി സി ആണ് പിടിയിലായത്. സ്കൂളിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി മാനേജറോഡ് ഇയാള്‍ 1,00,000...
കിടങ്ങൂർ : അയൽവാസിയായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ ഭാഗത്ത് തേവർമറ്റത്തിൽ(തെങ്ങും തോട്ടത്തിൽ)വീട്ടില്‍ ജോസ് ജോസഫ് എന്ന് വിളിക്കുന്ന ഷാജിമോൻ...
മണർകാട് : കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സുദർശനം വീട്ടിൽ മനുകൃഷ്ണൻ (34) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്....
തൃശൂർ :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64)...
കോട്ടയം: കോട്ടയം ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അനുമോദിക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ തെരഞ്ഞെടുപ്പ്...
കോട്ടയം :ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൻ്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു. ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ...
പാലാ: ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കുട്ടികൾക്ക് സുരക്ഷാ കവചമൊരുക്കാൻ പൊതുസമൂഹത്തിനാവണമെന്നും സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ ബാഗുകളും ബോക്സുകളും മറ്റും അനുദിനം പരിശോധിക്കുന്നവരാകാൻ മാതാപിതാക്കൾക്കാവണമെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ...
കൊച്ചി ലണ്ടന്‍ വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജസന്ദേശം നല്കിയ യാത്രക്കാരന് പിടിയില്‍. ഇന്ന് ഉച്ചയ്ക്ക് സര്‍വ്വീസ് നടത്തേണ്ട എയര്‍ഇന്ത്യയുടെ എഐ149 എന്ന വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചത്....
കൊല്ലം: കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിന്റെ ശബ്ദമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം. സമസ്തയുമായി...