തൃശൂര്‍: വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് പണം തട്ടിയെടുത്ത രണ്ട് പേര് ഒല്ലൂരില്‍ അറസ്റ്റില്‍. തൈക്കാട്ടുശ്ശേരി സ്വദേശി പുതുവീട്ടില്‍ ഷൈജു(50), അമ്മാടം സ്വദേശി മുട്ടത്ത് വീട്ടില്‍ സജേഷ്...
നോയിഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ ഗ്രാമത്തിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന അപകടത്തിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ...
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കലക്ടറേറ്റില്‍ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി...
തിരുവനന്തപുരം : തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബിജെപി വളർച്ച വിലയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. തലസ്ഥാന ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്...
കണ്ണൂർ: മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. ജയരാജനും...
കായംകുളം∙ കായംകുളത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശി ഷിഹാസ് ആണു പിടിയിലായത്. കൃഷ്ണപുരം അതിർത്തിച്ചിറയ്ക്കു സമീപത്തു നിന്നാണു പൊലീസ്...
തിരുവനന്തപുരം∙ ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തല്‍ ലഹരിമരുന്ന് ഗുണ്ടാ മാഫിയകള്‍ക്കു സിപിഎം-ഡിവൈഎഫ്ഐ രക്ഷകര്‍തൃത്വമെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവ് പി.ജയരാജനു ക്രിമിനല്‍...
പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി.പി.ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട...
പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി നരേലിയിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ വീടിന് സമീപമുള്ള രാഹുല്‍, ദേവദത്ത് എന്നിവരാണ്...
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ സിപിഎം. കള്ളപ്പണമിടപാട് കേസിൽ പാര്‍ട്ടിയെ കൂടി ഇഡി പ്രതിചേര്‍ത്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. കരുവന്നൂരില്‍ സിപിഎമ്മിന്റേതും...