ഷാർജ: ഷാർജയിൽ ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയോടെയായിരുന്നു...
തൃശ്ശൂർ: തൃശൂരിൽ കെ മുരളീധരൻ്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച്ച സംഭവിച്ചതായി ജില്ലയിൽ നിന്നുള്ള നേതാക്കൾ മൊഴി...
കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നു. ദിവസവും പതിനായിരത്തിലേറെ പേർ ചികിത്സ തേടുന്നുവെന്നാണ് കണക്ക്. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ജൂൺ 26ന് 182 പേർക്ക് ഡെങ്കി കണ്ടെത്തി. തുടർന്നുള്ള...
തിരുവനന്തപുരം: കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ വിവാദങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി. വിമര്‍ശനങ്ങളില്‍ സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി നല്‍കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ തീരുമാനം. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു....
കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഐഎം. മനു തോമസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പാർട്ടി തീരുമാനം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന്...
കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന്...
തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്ന ആരോപണമുന്നയിച്ച സിപിഎം നേതാവ് കരമന ഹരിയോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ്...
രാജ്യത്ത് ആദ്യമായി പ്രകൃതി സംരക്ഷണം വിശ്വാസ ആചരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി കൊണ്ട് കഴിഞ്ഞ ഈസ്റ്റർ നോമ്പ് കാലത്ത് ‘കാർബൺ നോമ്പ് ‘ ആചരിച്ച മാർത്തോമ്മ സഭയുടെ നിലപാട് ഏറെ ചർച്ച...
പൂണെക്കടുത്ത് ലോണാവാലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപെട്ട് മരിച്ചു. ഉച്ചയോടെയാണ് ദാരുണ അപകടമുണ്ടായത്. അവധിയാഘോഷിക്കാൻ പോയ കുട്ടികൾ അടക്കമുള്ള സംഘമാണ് തീർത്തും അപ്രതീക്ഷിതമായി ദുരന്തത്തിലേക്ക് പോയത്. വെള്ളത്തിന് നടുവിൽ നിന്ന്...