പത്തനംതിട്ട: കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക്...
മലപ്പുറം: എടപ്പാളിൽ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസ്. സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കും. അനധികൃതമായി ലോഡ് ഇറക്കിയതിനെത്തുടർന്ന് ഉണ്ടായ പ്രശ്നമാണെന്നാണ് സംഭവത്തിൽ സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം....
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ...
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ നിന്ന് ജി ഗിരീഷ് ബാബുവിന്റെ അഭിഭാഷകനെ ഹൈക്കോടതി ഒഴിവാക്കി. ഹര്‍ജിക്കാരനായ ജി ഗിരീഷ് ബാബു മരണപ്പെട്ടതിനാല്‍ കക്ഷിയെ പ്രതിനിധീകരിക്കാന്‍...
ന്യൂഡല്‍ഹി: യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ‘ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു...
തിരുവനന്തപുരം: 35 എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രമാണ് എസ്എഫ്ഐയും സിപിഐഎമ്മും...
അടിമാലിയില്‍ ഓടുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയിൽ അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം. രാജാക്കാട്...
തിരുവനന്തപുരം: വിതുര-ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ബൈക്കിൽ വിതുരയിൽ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ...
മോദി സർക്കാര്‍ ഉടന്‍ താഴെ വീഴുമെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ഓഗസ്റ്റ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നുമാണ് ലാലു...
മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്വർക് പൂർണ്ണമായി നിലച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ നമ്പറിലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് നെറ്റ്വർക് തകരാറിലായത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബിഎസ്എൻഎൽ...