കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. ജോയിന്റ് സെക്രട്ടറി...
തിരുവനന്തപുരം: വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്. നാലിനു തുടങ്ങിയ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ് ഫലപ്രഖ്യാപനം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ...
തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ. രാവിലെ മുതൽ നാളെ വൈകിട്ട് വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ...
മാവേലിക്കര: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളം പെരിങ്ങാല നടക്കാവ് ചാങ്കൂര്‍ പടീറ്റതില്‍ മധുസൂദന(മനു-36)നെ മാവേലിക്കര പൊലീസാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു സംഭവം....
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി പറഞ്ഞു. ഇടതുപക്ഷ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും സംസാരിക്കവെ എം വി ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി...
കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തില്‍ കെ സുധാകരനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. ജി ബാലചന്ദ്രന്. കോണ്‍ഗ്രസിനെ വഴി തെറ്റിക്കാനുള്ള അടവാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രായമാകുമ്പോള്‍ ചില ആരോഗ്യ...
തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ യുവതി കിണറ്റിൽ ചാടി മരിച്ചു. നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30...
റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന് തുടങ്ങുന്നതിനാല്‍ റേഷന്‍ വിതരണം ഇന്നും നാളെയും സ്തംഭിക്കും. ഭക്ഷ്യ-ധന മന്ത്രിമാരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റേഷന്‍...