ബംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ...
എറണാകുളം അങ്കമാലിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലാംഗ കുടുംബം മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കഴിഞ്ഞ മാസം എട്ടിനാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യന് ഭാര്യ അനുമോള്‍ മാത്യു...
തൃശൂർ മേയർ എം.കെ.വർഗീസ് പദവി ഒഴിയണമെന്ന് സിപിഐ. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. മേയര്‍ തിരുത്താൻ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍...
ആലപ്പുഴ മണ്ണഞ്ചേരിയില്‍ അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചുവീണ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഭര്തൃപിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം. പൂവത്തിൽ അസ്ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്....
പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ഒതുക്കാന്‍ സിപിഎമ്മിനുള്ളില്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട വിവാദം ദോഷം ചെയ്യുമെന്ന് ബോധ്യമായതോടെയാണ് നേതാക്കള്‍ നീക്കം ശക്തമാക്കിയത്. പൂഴ്ത്തിവച്ച പല ഇടപാടുകളും ഇതോടനുബന്ധിച്ച് പുറത്തുവരും...
ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്നെന്ന് ഐഎന്‍എല്ലില്‍ വികാരം. ബോര്‍ഡ്- കോർപ്പറേഷൻ ഡയറക്ടർ സ്ഥാനങ്ങള്‍ ലഭിക്കാത്തതും ഇടതുമുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടണം എന്ന ആവശ്യം ഉയര്‍ത്തുന്നത്. കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം. അവഗണന...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ...
തൃശൂർ: കഴിഞ്ഞ ദിവസം ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ തൃശൂരിലെ തീക്കാറ്റ് സാജൻ എന്ന ഗുണ്ടാ നേതാവിന്റെ വിവരങ്ങൾ പുറത്ത്. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം...
തൃശൂർ :മുക്കുംപുഴ മേഖലയിലെ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു കുഞ്ഞു മരിച്ചു. കാഡാർ മേഖലയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി (33) ആണ് ഇന്നലെ പ്രസവിച്ചത്. മുക്കുംപുഴ മേഖലയിൽ നിന്നും...