തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി എട്ടുപേർക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. മൂന്നുദിവസത്തെ മഴയിൽ 97 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. വ്യാപകകൃഷിനാശവുമുണ്ടായി. 13 ദുരിതാശ്വാസ...
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ഒരുദിവസത്തിനിടെ മൂന്നുശതമാനം വെള്ളം ഉയർന്നു. ഇന്നലെ ജലനിരപ്പ് 2345.06 അടിയാണ്. സംഭരണ ശേഷിയുടെ 42 ശതമാനമാണിത്. തിങ്കളാഴ്ച രാവിലെ 39 ശതമാനമായിരുന്നു ജലനിരപ്പ്....
തിരുവനന്തപുരം വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം ഒതുക്കി നിർത്തിയതിനുശേഷം സാധനം വാങ്ങാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.കാറിലുണ്ടായിരുന്ന...
തൃശൂർ :മുദ്രപത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ച് വിതരണം ചെയ്ത ഗ്രാഫിക്സ് ഡിസൈനർ അറസ്റ്റിൽ.തൃശ്ശൂർ പാവറട്ടിയിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ജെസ്റ്റിനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നും 500 രൂപയുടെ 12 കള്ളനോട്ടുകൾ...
ഗുണ ;മധ്യപ്രദേശിൽ 25 കാരനായ ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമാകുന്നു.വിവാഹദിവസമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പിന്നാലെ യുവാവ് മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത് . സംഭവത്തിൽ...
പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം...
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ്...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് അതിതീവ്ര മഴ...
കോട്ടയം :ദുരിത പെയ്ത്ത് തുടരുമ്പോൾ കോട്ടയം ജില്ലയിൽ രണ്ടു ക്യാമ്പുകൾ തുടങ്ങി . കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ചങ്ങനാശേരി 14, കോട്ടയം 10, കാഞ്ഞിരപ്പളളി 1 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്....
ഭരണങ്ങാനം :അമ്മമാരാണ് കുടുംബത്തിൻ്റെ നന്മയുടെ സൂക്ഷിപ്പുകാരെന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപതയിലെ 171 പള്ളികളിൽ നിന്നെത്തിയ ആയിരക്കണക്കിന്...