ചടയമംഗലത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണശ്രമം നടത്തിയ യുവതിയും യുവാവും പിടിയിലായി. നെടുങ്കാട് സ്വദേശി സുജിത്ത് (31). തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്നേഹ (27) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന വിലക്ക് കേന്ദ്രം നീക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജൂലൈ 9 ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് ജയറാം രമേശ്...
ന്യൂഡൽഹി: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ എംപി. വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. അർജുന്റെ...
ദോഹ: ഖത്തറിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. വെസ്റ്റ് ബേയിലെ അബ്രാജ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഖത്തർ സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI)...
തീക്കോയി :ജൂൺ 19 ന് വായനദിനത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ച വായന മാസാചരണം ജൂലൈ 19 ന് അവസാനിച്ചു. ഒരു മാസക്കാലം വായനയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ...
കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ഇന്ന് ചുമതലയേറ്റു . രാവിലെ 10.30 നാണു ചുമതലയേറ്റെടുത്തത് . 2015 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം ....
പാലാ :പാലായിൽ കുരിശുപള്ളി കവല മുതൽ മഹാറാണി കവല വരെ ഇനി മുതൽ ഇടത്ത് വശം മാത്രം പാർക്കിംഗ്, സെൻ്റ് മേരിസ് സ്ക്കൂൾ മുതൽ സിവിൽ സ്റ്റേഷൻ വരെ ഇടത്ത്...
പാലക്കാട്: ‘വളരെ വിഷമമാണ് ഈ മഴക്കാലയാത്ര, വരമ്പിലൂടെ നടന്ന് എനിക്ക് കടന്നലിന്റെ കുത്തേറ്റതും കാൽവഴുതി തോട്ടിൽ വീണതും ഈ മഴക്കാലത്താണ്’; പാലക്കാട് ചിറ്റൂർ ജിവിഎൽപി സ്കൂളിലെ നാലാം ക്ലാസുകാരി അയനയുടെ...
ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളിൽ...