കൊച്ചി: വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്സ ഫാത്തിമ ആണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും...
വടക്കഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിൽ പൊലീസ് പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ പള്ളികളാണ് പിടിച്ചെടുക്കുക....
ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയില്‍ പികെ വര്‍ഗീസിന്റെയും ഷൂബി മേളുടെയും മകള്‍ ആല്‍ഫി മോളാണ് മരിച്ചത്. 24 വയസായിരുന്നു. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ...
തൊടുപുഴ: ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അറുപ്പത്തിയാറാം മൈലില്‍ രാത്രി എട്ടരയോടെയായിരുന്നു...
ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. കാണാതായ സന്നിഗൗഡയുടെ (55) മൃതദേഹമാണോയെന്ന് സംശയം. എന്നാൽ കണ്ടെത്തിയ മൃതദേഹം...
കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയുടെ പിതാവ് കെ കെ മാധവന് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട്...
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചു. ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. നദീ തീരത്ത് ലഭിച്ച റഡാര്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ...
എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിന്റെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. ഇന്ന് രാവിലെ മണ്ണാര്‍ക്കാട് വടക്കും മണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷാഹിനയെ കണ്ടെത്തിയത്....
അധികമായാൽ അമൃതും വിഷമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. ആവശ്യത്തിന് മാത്രം കഴിക്കുക എന്ന പ്രമാണം തെറ്റിച്ചാൽ മരണമാണ് ഫലം. ക്യാമറയ്ക്കു മുന്നിൽ ഈയാഴ്ച ചൈനയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത...
സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും എന്ത് ചെയ്യുമ്പോഴും സർവീസ് ചട്ടമെന്ന വാൾ തലയ്ക്കുമേലെ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ അതൊന്നും എടുത്ത് പ്രയോഗിക്കാൻ മേലുദ്യോഗസ്ഥരാരും ശ്രമിക്കാറില്ല. പ്രത്യേകിച്ച് കേരളത്തിൽ. മലയാളം വാർത്താ ചാനലുകളിലെ...