പാലാ: ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ കുടക്കച്ചിറ സ്വദേശി കെവിൻ ആൻ്റണിയെ (21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടനാട് ഭാഗത്തു വച്ചായിരുന്നു അപകടം.
കിടങ്ങൂർ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ ശാസ്താംകുളും ഭാഗത്ത് മടക്കത്തറ വീട്ടിൽ ആകാശ്.ബി (24) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത...
കുറവിലങ്ങാട്: അയൽവാസിയായ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കളത്തൂർ പാപ്പച്ചിപീടിക ഭാഗത്ത് മാമലശ്ശേരിമറ്റത്തിൽ വീട്ടിൽ ബിജു സിറിയക് (44) എന്നയാളെയാണ്...
കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കാപ്പാ നിയമത്തെക്കുറിച്ചും, ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന സെമിനാർ കാപ്പാ അഡ്വൈസറി...
പാലാ :മദ്യപിച്ച് യാത്രക്കാരോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ പോലീസ് പിടികൂടി .പാലാ പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സി എസ് കെ എന്ന ബസ്സിലെ കണ്ടക്ടറായ യുവാവാണ് മദ്യപിച്ച്...
ഈരാറ്റുപേട്ട.പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാണ്...
കോട്ടയം :പാലാ :DCC പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൊല്ലപ്പള്ള ലയൺസ് ക്ലമ്പ് ഹാളിൽ വച്ച് 11-7-2024 ൽ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ടിന്റയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലും അതിനു ശേഷം...
കോട്ടയം: ശ്രീനാരായണ മാസത്തിൽ ഗുരുദേവകൃതികൾ പാരായണം ചെയ്ത് ആത്മസാക്ഷാൽക്കാരം നേടണമെന്ന് ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അറിയിച്ചു. ഗുരുദേവ ജയന്തി ദിനം ഉൾക്കൊള്ളുന്ന ചിങ്ങം...
പാലാ . വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ :നഗരസഭയിലെ കൗൺസിലറായ വി സി പ്രിൻസ് എട്ടോളം കൗൺസിലുകളിൽ ഉന്നയിക്കുന്നതാണ് പാലാ നഗരത്തിലെ താഴ്ന്നു കിടക്കുന്ന കേബിളുകൾ മാറ്റണമെന്ന് .പ്രത്യേകിച്ചും അരമനയ്ക്ക് മുൻപിൽ കേബിളുകൾ താഴ്ന്നു കിടന്നു അപകടങ്ങൾ...