പാലാ: വൺ ഇന്ത്യ വൺ പെൻഷൻ (OIOP) പ്രസ്ഥാനത്തിന്റെ ‘ദില്ലി ചലോ’ വിളംബര ജാഥയും പൊതുസമ്മേളനവും പാലായിൽ വൻ ജനപങ്കാളിത്തത്തോടെ ശക്തിപ്രകടനമായി മാറി. ഉച്ചകഴിഞ്ഞ് 3.30ന് കൊട്ടാരമറ്റത്ത് നിന്ന്...
കോട്ടയം: കെപിസിസി പുനഃസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്സ് സഭ. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു....
പാലാ :വിളക്കിത്തലനായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 20, 21 തീയതികളിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. 20-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കടപ്പാട്ടൂർ...
പാലാ :ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് 73/74-00 ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരു കൾക്കുള്ള സ്വതന്ത്ര അവകാശാധികാരങ്ങളോടൊപ്പം തന്നെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ ഭരണഘടനാപരമായും നയപരമായും...
ബെംഗളൂരു: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള്‍ വെട്ടിമാറ്റി. കേസില്‍ രണ്ട് പേര് പിടിയിലായി. പ്രവീണ്‍, യോഗാനന്ദ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ...
തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിയണമെന്ന് എം എ...
തലസ്ഥാന നഗരിയിൽ എംപിമാരുടെ താമസസ്ഥലമായ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റ്സിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകളിലാണ് തീ പടർന്നത്.തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് ഊർജിതമാക്കിയിരിക്കുകയാണ്....
കോണ്‍ഗ്രസ് പുനസംഘടനയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അതൃപ്തി. സഭയില്‍ നിന്നുള്ള നേതാക്കളെ അവഗണിച്ചു എന്ന വികാരത്തിലാണ് സഭയുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതിലും സഭയ്ക്ക് എതിര്‍പ്പുണ്ട്....
പത്തനംതിട്ട: പത്തനംതിട്ട കീഴ്വായ്പൂരില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആശാപ്രവര്‍ത്തകയായിരുന്ന പുളിമല വീട്ടില്‍ ലതാകുമാരി(62)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ലത. കഴിഞ്ഞ...
കൊച്ചി: കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ സമാപനത്തില്‍ കെ മുരളീധരന് പങ്കെടുക്കില്ല. കേരളത്തിലെ നാല് ജാഥ ക്യാപ്റ്റന്മാരിലൊരാളായ മുരളീധരന് വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് വിവരം. എന്നാല്‍...