തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ ഇന്ന് കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലിൽ...
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലൈ താൽക്കാലികമായി നിർത്തിയ രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയർ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ,...
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി...
വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം. ഇത് ഒരു...
കോട്ടയം :മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജം: ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടുപോകാന്‍ പാടില്ല...
തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി...
കോട്ടയം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരന്മാരെ സഹായിക്കാൻ ഗുരുധർമ്മ പ്രചാരണ സഭാ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സഭാ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അഭ്യർത്ഥിച്ചു. ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ...
കണ്ണൂർ :എല്ലാ കേരളാ കോൺഗ്രസുകളിലും ;പി സി തോമസ് രൂപീകരിച്ച ഐ എഫ് ഡി പി യിലും;സ്വന്തം പാർട്ടിയുണ്ടാക്കിയും പ്രവർത്തിച്ചിട്ടുള്ള ജോസ് ചെമ്പേരി പിള്ള ഗ്രൂപ്പിൽ നിന്നും രാജിവച്ചു മാണി...
പാലാ.പൊതൂ മരാമത്ത് വകുപ്പിന്റെ പുതിയ പദ്ധതി കാലിയായി ടാറിങ്ങു വീപ്പുകള്‍ കൊണ്ടു റോഡിലെ വലിയ കുഴി അടയ്ക്കല്‍.പാലാ വലവൂർ ഉഴൂവര്‍ റോഡില്‍ ബോയ്സ് ടൗണിനു സമീപത്ത് റോഡിലാണ് ഇത് കാണാന്‍...
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡൽ...