കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്കി. ഹൈക്കോടതിക്ക്...
അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ്...
ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. വേണാട് എക്സ്പ്രസിൽ...
പാരീസ് ഒളിമ്പിക്സിൽ ഒറ്റ ദിവസം കൊണ്ട് പാകിസ്ഥാൻ ഇന്ത്യയെ മെഡൽ നിലയിൽ പിന്നിലാക്കി കുതിച്ച് കയറി. ഇപ്പോൾ പാകിസ്ഥാൻ മെഡൽ നിലയിൽ 57-)o സ്ഥാനത്താണ് ഉള്ളത്.ഇന്ത്യ 64-)o സ്ഥാനത്തുമാണ്...
കോട്ടയം :നരിയാങ്ങാനം. സെന്റ് മേരീ മഗ്ദലേന യു പി സ്കൂളിൽ smm vibes 92.6 Schoolസ്കൂൾ റേഡിയോ ഉൽഘാടനം നടത്തി. കുട്ടികളുടെ വിവിധ കഴിവുകളുടെ വ്യത്യസ്തതമാർന്ന പരിപാടികൾ റേഡിയോയിലൂടെ...
കൊച്ചി: രാജഗിരി കോളേജിലെ അധ്യാപകനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്നലെ വൈകീട്ട് 5.30 മണിയോടെ വീടിനോട്...
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ...
പാരീസ്: ഒളിംപിക്സില്‍ ജാവില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍...
പാരീസ് ഒളിമ്പിക്സിൽ ചൈനയുടെ കുതിപ്പ് തുടരുന്നു. 28 സ്വർണ്ണവും ,25 വെള്ളിയും ,17 വെങ്കലവുമാണ് ചൈന നേടിയത്.ആകെ 70 മെഡലുകളാണ് ചൈന നേടിയത് എന്നാൽ ആ കെ മെഡൽ...
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.47 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി...