പാരീസ്:പാരീസ് ഒളിമ്പിക്സിൽ ചൈനയെ പിന്തള്ളി അമേരിക്ക മുന്നിലെത്തി ,ആസ്ട്രേലിയയെ പിന്തള്ളി ജപ്പാൻ മൂന്നാം സ്ഥാനത്ത്: ഇന്ത്യ 71 -)o സ്ഥാനത്ത് അതേസമയം ജാവലിനിൽ സ്വർണ്ണം നേടിയ പാകിസ്ഥാൻ അറുപത്തിമൂന്നാം സ്ഥാനത്താണ്...
പാലാ :പാലായിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നഗര സഭയുടേതെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നിരിക്കെ ജോസഫ് ഗ്രൂപ്പ് കാർക്ക് അറിയാതെ പോയത് അജ്ഞതെ നിന്റെ പേരോ ജോസഫ് ഗ്രൂപ്പ് എന്ന് മാത്രമേ...
പാലാ ടൗൺ ബസ് സ്റ്റാന്റിലെ തകർന്ന ടാറിംഗ് നഗരസഭയുടെ ഉത്തരവാദിത്വമാല്ലായ്മയുടെ ഉത്തമ ഉദാഹരണമെന്ന് നഗരസഭയിലെ ജോസഫ് വിഭാഗം കൗൺസിലർമാർ ഒറ്റക്കെട്ടായ് അഭിപ്രായപ്പെട്ടു.പാറമക്കുമായി ചെയർമാൻ നടത്തിയ നാടകത്തിന് പ്രതിപക്ഷ നേതാവടക്കം ചൂട്ട്...
ഇംഫാൽ: മണിപ്പൂരിലെ കാങ്പോപി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ...
ന്യൂഡൽഹി: ലോക്സഭാ എംപിമാരുടെ പ്രകടനം വിലയിരുത്താൻ ഒരുങ്ങി കോൺഗ്രസ്. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി അറിയിച്ചു....
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി...
ആലപ്പുഴ: നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതിൽ നിർണായകമായത് ഡോക്ടറുടെ സംശയം. വയറുവേദനയെ തുടർന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. \സംശയം തോന്നിയ ആശുപത്രി അധികൃതർ...
മലപ്പുറം: മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മൂത്തേടം പാലാങ്കരയിലാണ് സംഭവം. ബാലംകുളം സ്വദേശി ഷഫീഖ് മോൻ എന്ന ബാവ (32) യാണ് മരിച്ചത്. ...
തൃശൂര്‍: ഫുട്ബോള്‍ കളിക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് (18) ആണ് മരിച്ചത്. മണ്ണുത്തി പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ...