ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച്...
മലപ്പുറം: മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറുമായിരുന്നു. അങ്ങനെയെങ്കിൽ...
തിരുവനന്തപുരം: സിപിഐഎമ്മില്‍ കടുത്ത പ്രതിസന്ധിയെന്ന് സിപിഐ വിലയിരുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി എന്ന് സിപിഐ എക്സിക്യൂട്ടീവില്‍ വിലയിരുത്തല്‍. തിരുവനന്തപുരത്ത് വെച്ച് നടന്ന എക്സിക്യൂട്ടീവ്...
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം പ്രമാണിച്ച് 4000 രൂപ ബോണസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ബോണസിന് അര്‍ഹത ഇല്ലാത്ത ജീവക്കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നല്‍കും. സര്‍വീസ്...
തിരുവനന്തപുരം വാമനപുരത്താണ് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെ മകന് വിപിന്‍ അനീഷാണ് മരിച്ചത്. 36 വയസായിരുന്നു. അച്ഛനും അമ്മയും സഹോദരനും വീട്ടില്‍...
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ). പ്രാഥമികമായി അന്വേഷിച്ച് വേണം ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടാന്‍. ‘പോലീസ്...
അമിതമായി മദ്യപിച്ച് ബസോ ട്രെയിനോ മാറിക്കയറിയ അബദ്ധം ചിലർക്കെങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ വിമാനം മാറിക്കയറുന്നത് ചിന്തിക്കാനാകുമോ? ജോർജിയയിലേക്ക് പോകേണ്ട യുവതിക്കാണ് അമിത മദ്യപാനം മൂലം വൻ അബദ്ധം...
പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ ഏറ്റെടുത്ത പോരാട്ടം തുടരുമെന്ന സൂചന നല്കി പി.വി.അന്‍വര്‍ എംഎല്‍എ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും പോലീസിലെ ക്രിമിനലുകള്‍ക്ക് എതിരെ വിവരം നല്കാന് ആവശ്യപ്പെട്ടും അന്‍വര്‍ വാട്സ്ആപ് നമ്പര്‍ പുറത്തുവിട്ടു....
ഹരിയാനയില്‍ യുവതിയെ വെടിവച്ചുകൊന്നു. ഭര്‍ത്താവിനൊപ്പം ബസ് കാത്തുനിന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ചിതറി ഓടി. സംഭവസ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മഹേന്ദ്രഗഡ് ജില്ലയിലെ ഖുദാന ഗ്രാമത്തിലുള്ള മുന്നി ദേവിയാണ് കൊല്ലപ്പെട്ടത്....