കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം. ബീച്ചിന് സമീപത്ത് താമസിക്കുന്ന അർജുൻ ടി എന്ന യുവാവിനാണ് രാത്രി എട്ട് മണിയോടെ നായയുടെ കടിയേറ്റത്. ബീച്ചിലെ അക്വേറിയത്തിന്...
തൃശൂര്‍: പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മുഖ്യമന്ത്രി തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോയെന്നും വെടിക്കെട്ടിന്റെ പ്രത്യേകത അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. തൃശൂര്‍...
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. കൃഷ്ണകുമാറിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചരണത്തിന്...
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍...
തൊടുപുഴ : കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും, സിൽവർ ജൂബിലി ആഘോഷവും ഒക്ടോബർ 31 ന് രാവിലെ 11ന് തൊടുപുഴ പാപ്പൂട്ടി...
ചെന്നൈ: നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. 2022ലെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണം. പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ്...
സിനിമാ ടൈറ്റില്‍ ലോഞ്ചില്‍ ശ്രദ്ധേയനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കെ സി ബിനു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം നാള് വെള്ളിയാഴ്ച എന്ന ടൈറ്റില്‍ ലോഞ്ചിലാണ് സുരേഷ് ഗോപി...
തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൊടുപുഴ: രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി. ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ...