കോട്ടയം :തലനാട് :കേരളം ഭരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ജനദ്രോഹ സർക്കാരാണെന്നും സർക്കാർ കേരത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം പറഞ്ഞു. .ഭൂനികുതി വർദ്ധനവിനെതിരായും...
പാലാ :ഓശാനയുടെ സ്നേഹ സന്ദേശം ജീവിതത്തിലും പ്രാവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ഫാദർ ജോസഫ് തടത്തിൽ.ഓശാന ഞ്യാറാഴ്ചയിലെ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനക്കിടെ വചന സന്ദേശം നൽകുകയായിരുന്നു ജോസഫ് തടത്തിൽ....
പാലാ: മൂന്നിലവ്:BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണവും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും നല്കിമൂന്നിലവ്: BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ നയവിശദീകരണയോഗം...
കോട്ടയം:ഡോ. ഷാജു സെബാസ്റ്റ്യൻ (48) കപ്പലുമാക്കൽ . കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 1998 ബാച്ചിൽ എംബിബിഎസ് . ഈരാറ്റുപേട്ട ,10 പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർ...
കിടങ്ങൂര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുപിടി പരാധീനതകളുടെ നടുവിലായിരുന്ന കിടങ്ങൂര്‍ ഖാദി സെന്ററിന്റെ പരാധീനതകള്‍ എല്ലാം പരിഹരിച്ച് ഉണര്‍വ്വായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍...
കോട്ടയം :ആസ്സാം സ്വദേശി മണിനുൾ ഹഖ് (27)300 ഗ്രാം കഞ്ചാവുമായും പാറമ്പുഴ സ്വദേശി ഹരി ജയൻ 5 ഗ്രാം കഞ്ചാവുമായാണ് പോലീസ് പിടിയിൽ ആയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ...
ഇന്നലെ മരണപ്പെട്ട ഡോ. ഷാജു സെബാസ്റ്റിൻറെ സംസ്കാര കർമ്മങ്ങൾ ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. രാവിലെ 8 മണി മുതല്‍ പാലാക്കാടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാക്കാട്...
പാലാ :അറ്റകുറ്റപണികൾക്കായി അടച്ചിരുന്ന പാലാ നഗരസഭ പന്ത്രണ്ടാം മൈൽ കുമാരാനാശാൻ പാർക്ക് കുട്ടികളുടെ വേനൽ കാല അവധി പ്രമാണിച്ച് 12. 4.2025 ശനി മുതൽ താൽക്കാലികമായി തുറന്ന് കൊടുക്കുന്നതാണന്ന് നഗരസഭാ...
ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. എന്‍ഡിഎ സഖ്യം ജനവിരുദ്ധമാണെന്നും അണ്ണാ ഡിഎംകെ- ബിജെപി സഖ്യം മൂന്നുതവണ തമിഴ്നാട് തളളിയതാണെന്നും വിജയ്...
നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന...