പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക്...
പത്തനംതിട്ട: യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയും ബിജെപി ഐടി സെല്‍ ജില്ലാ കണ്‍വീനറും ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. കുറച്ചു മാസങ്ങളായി ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്ന യുവമോര്‍ച്ച ജില്ലാ...
കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. നഗരത്തിൽ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരാണ് പിടികൂടിയത്. പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയധികം...
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിക്ക് പിന്നാലെ കുടുംബത്തിൽ ദാരിദ്ര്യം എന്ന വിവരങ്ങൾ വളരെ വേദയോടെ പങ്കുവയ്ക്കുകയാണ് ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർഗമായ പശവിനെ വിറ്റ് കിട്ടിയ കാശു കൊണ്ടാണ്...
തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.
പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പ്രയാഗ് രാജിലെ സെക്ടർ 22 ലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെൻ്റുകൾ കത്തി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോഴ്സെത്തി...
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. ബൈക്ക് യാത്രികയായ പെൺകുട്ടിയെയാണ് സമ്മതമില്ലാതെ അപരിചിതനായ യുവാവ് ചുംബിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ...
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി...
വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത്...
അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60-കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ട് തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം.ഇയാൾ...