പാലാ :മഹാദ്മഗാന്ധി കുടുംബ സംഗമങ്ങൾ സംസ്ഥാനത്തെ വിധ്വoസക പ്രവർത്തനങ്ങൾ തടയാനെന്നു ചന്ദ്രമോഹൻ. മുത്തോലി, കെപിസിസി എല്ലാവാർഡുകളിലും അടുത്ത ഡിസംബർ വരെതുടർച്ചയായി നടത്താൻ നിർദേശിച്ചിട്ടുള്ള മഹാദ്മഗാന്ധി കുടുംബ സദസുകൾ സംസ്ഥാനത്തു സിപിഎം...
മന്ത്രിസ്ഥാനം തീരും മുന്നെ എയിംസ് ആലപ്പുഴയ്ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി...
മൂന്നാര്‍: പടയപ്പ എന്ന കാട്ടാന മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍. ഇടതുചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാല്‍ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. അതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തി....
മൂലമറ്റം: പായയിൽ പൊതിഞ്ഞ് കെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പോലീസ് സംഘത്തിന്...
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയിലെ സംഘർഷത്തിൽ 11പേർക്കെതിരെ കേസ്. സംഘർഷം നടത്തിയവർ വൈദികന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്ന് എഫ്ഐആർ. ഫാദർ ജോൺ തോട്ടുപുറം നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ...
പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്സണ് ആന്റോ ചാള്‍സ്. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം....
തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മനപ്പൂര്‍വമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. ടി എന്‍ പ്രതാപന്, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍...
മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആര്‍ജെഡിയുടെ തുറന്ന് പറച്ചില് മുന്നണിയെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍ജെഡി സെക്രട്ടി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്. ഇതോടെ എങ്ങും തൊടാതെ വിമര്‍ശനം...
പാലാ :പൂവരണി സ്വയം ഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി . തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ...
ഭർത്താവിൻ്റെ വൃക്ക വിറ്റ പണവുമായി യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സ്ത്രീയാണ് കുടംബത്തെ കബളിപ്പിച്ച് ആൺ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. പത്ത് വയസുള്ള മകളുടെ വിവാഹത്തിനുമായി പണം...