എം.വി ജയരാജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 50അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. മാധ്യമ പ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാര്‍, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്...
പാലാ :മഞ്ജു മനോജ് (46) നായ്ക്കംപറമ്പിൽ, പ്രവിത്താനം നിര്യാതയായി .സംസ്കാര ശുശ്രൂഷകൾ : 05/02/2025 ബുധൻ രാവിലെ 11.00 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ...
പാലാ: പഴയകാല വോളി ബോൾ താരങ്ങൾ വർഷങ്ങൾക്കു ശേഷം കളി തമാശകളുമായി കുടുംബസമേതം ഒത്തുചേർന്നു. 1976 മുതൽ 1982 വരെ മൂലമറ്റം പവർഹൗസ് കോളനിയിൽ താമസിച്ച് കെ.എസ്.ഇ.ബി താരങ്ങളായി ശോഭിച്ചവരാണ്...
കിടങ്ങയിൽ കെ എം സെബാസ്റ്റ്യൻ (74)നിര്യാതനായി. സംസ്കാരം 04/02/2025 10:30 ന് വീട്ടിൽ ആരംഭിച്ച് ഇളംതോട്ടം സെൻ്റ് ആൻ്റണീസ് ആബർട്ട് പള്ളിയിൽ. ഭാര്യ : മേരി സെബാസ്റ്റ്യൻ മക്കൾ :മനോജ്,...
ഡല്‍ഹി: വിവാഹച്ചടങ്ങിനിടെ ബോളിവുഡിലെ ഒരു പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വെയ്ക്കുമ്പോള്‍ വരന് ഒരിക്കലും കരുതി കാണില്ല തന്റെ വിവാഹം മുടങ്ങാന്‍ പോകുന്നു എന്ന്. ‘ചോളി കെ പീച്ചേ ക്യാ ഹേ’...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. jeemain.nta.nic.in വഴി ഫെബ്രുവരി 25ന് രാത്രി ഒന്‍പത്...
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടച്ചിറ സ്വദേശി വൈശാഖിനു ( 35) പരുക്കേറ്റു. മാന്താടിക്കവല...
കൊച്ചി: പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന്...
ആലപ്പുഴ: എൻഡിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി...
കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയിൽ കുരിയത്തോട് സമീപമാണ് സംഭവം. ഏതെങ്കിലും വാഹനം...