തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു...
തിരുവനന്തപുരം: മാർച്ചിലെ വൈദ്യുതി ബില്ലിൽ പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും, രണ്ട് മാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന് 8 പൈസയും ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ...
മകനെതിരെയുള്ള കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി എക്സൈസ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് യു പ്രതിഭയുടെയും മകന്റേയും മൊഴി രേഖപ്പെടുത്തിയത്. മകനെ...
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം....
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി പൊലീസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം ഉപയോഗിച്ചിരുന്നത് ആഢംബര കാർ. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ്...
ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹമുണ്ടായിട്ടും കാര്യമില്ല. സ്വർണത്തിന് ഇന്നും വില കുതിക്കുന്നു. വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കും ഈ സ്വർണ വില താങ്ങാവുന്നതിലും അപ്പുറമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സ്വർണ നിക്ഷേപങ്ങളിലെ...
പാലാ :പാലാ ബിജെപി ക്കു ബാലി കേറാ മലയല്ലെന്ന് രാമപുരം എഴാച്ചേരി ജി ബി വാർഡിലെ തെരെഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണെന്നു ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ്...
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി കെ.ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി...
ഹിജാബ് ധരിച്ചുള്ള ഫോട്ടോ ആധാറിൽ വേണ്ടെന്നു നിർദേശം. ചെവിയും നെറ്റിയും വ്യക്തമാവാത്ത ഫോട്ടോകൾ ആധാറിൽ നിരസിക്കപ്പെടും. ആധാർ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് അധികൃതർ...
ഭുവനേശ്വർ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നൽകിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒമ്പത് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തിൽ കലാശിക്കാതിരുന്നത് വ്യക്തിപരമായ...