കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് നടി മഞ്ജു വാര്യർ. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു...
കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി. വിഷയം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലിക്കോപ്റ്ററിന് തുക അനുവദിച്ച് ധനവകുപ്പ്. 2.40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെയുള്ള തുകയാണിത്. ട്രഷറി നിയന്ത്രണത്തിൽ...
മലപ്പുറം: താനൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് റഹിം അസ്ലമാണ്. മുംബൈയില്‍ നിന്ന് മടങ്ങിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മാർച്ച് 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
വിട്ടുമാറാത്ത തലവേദന മാറാത്തതിൽ ഉള്ള നിരാശ മൂലം വീട്ടമ്മ ജീവനൊടുക്കി. തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂർ വീട്ടിൽ പവിത്രന്റെ ഭാര്യ രജനിയാണ് (56) വീട്ടിലെ ബാത്റൂമിൽ വച്ച് തീകൊളുത്തി...
കൊല്ലം: സിപിഐഎം സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയ നാടക നടന് മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന് (53) ആണ് മരിച്ചത്....
പാലാ :ട്രേഡ് യൂണിയൻ രംഗത്ത് വിജയ കരമായി 40 വർഷത്തെ സേവന പാരമ്പര്യമുള്ള ജോസുകുട്ടി പൂവേലിയെ കേരളാ കോൺഗ്രസ് എം കരൂർ മണ്ഡലം സമ്മേളനത്തിൽ ജോസ് കെ മാണി എം...
ബിജെപി നേതാവിന് നേരെ വധശ്രമം നടത്തിയ മുൻ പി എ അറസ്റ്റിൽ. ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകളുമായ സീത സോറന് നേരെയാണ്...
പാലാ:ഓട്ടോകളിൽ മീറ്റർ പിടിപ്പിച്ച് ഓട്ടം പോകണം അല്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ ഒട്ടിക്കണം എന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി.(എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ...