സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവായി തീരുമാനിക്കുക. പ്രായപരിധിയിൽ ഒഴിഞ്ഞ നേതാക്കളെയും ക്ഷണിതാവാക്കിയേക്കും സിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമായായിരുന്നു...
കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന...
ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്നും...
ആലപ്പുഴ: ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ഇവര്‍ക്കുമേൽ വെള്ളം വീണെന്ന് പറഞ്ഞ് തര്‍ക്കം. ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ചേര്‍ത്തല എക്സറെ ജങ്ഷനിലെ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ഡിസൈനർമാരായ ശിവനും, നരേഷും. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി. റംസാൻ...
തിരുവനന്തപുരം: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി അധിക്ഷേപ സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്. സംഭവം അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം നിയമിച്ച ബാലു ഈഴവ...
തിരുവനന്തപുരം: എ പത്മകുമാറിൻ്റെയും എൻ സുകന്യയുടെയും ഫേസ്ബുക്ക് പോസ്റ്റിൻ്റെ അലയൊലികൾ മാറുന്നതിന് മുമ്പ് പരോക്ഷ സൂചനയുമായി ഫേസ്ബുക്കിൽ പുതിയ കവർ പേജ് ഫോട്ടോ മാറ്റി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ....
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ തൻ്റെ കൈവശമുണ്ടെന്ന് മകൾ സുജാത ബോബൻ. തനിക്ക് സ്വർഗത്തിൽ പോകണം എന്നും യേശുവിനെ കാണണം എന്നും...
കൊച്ചി: ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി നൈറ്റ് മാര്‍ച്ച്. സംസ്ഥാന സര്‍ക്കാര്‍ ലഹരിമാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച്. എം ജി റോഡ് മുതല്‍ കച്ചേരിപ്പടി വരെയാണ് മാര്‍ച്ച്....
പത്തനംതിട്ട: ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ലെന്നും, പാർട്ടി തന്നെ സംരക്ഷിക്കുമെന്നും എ പത്മകുമാർ പ്രതികരിച്ചു. ബിജെപിക്കാർ തന്നെ കണ്ട് ചർച്ച നടത്തിയെന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ ഇത് അറിയാത്ത കാര്യമാണെന്നും...