വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 36 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ സമരം കടുപ്പിക്കുന്നു. സമരത്തിന്റെ അടുത്തഘട്ടം എന്ന നിലയില്‍ ആശമാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. പതിവ് പോലെ...
പാതിവില തട്ടിപ്പ് കേസില്‍ 1343 കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കാണ് അന്വേഷണ ചുമതല എന്നും മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും...
പാലാ: പാലായിൽ ലഹരിക്കെതിരെ ഗദയടിയുമായി മദ്യ വിരുദ്ധ സമിതി രംഗത്ത്.പാലാ നഗരസഭയിലെ 26 വാർഡുകളിലും ഗദയുമായി ലഹരി വിരുദ്ധ സന്ദേശ യാത്ര ഇവർ നടത്തുകയും ചെയ്യും. പാലാ ബിഷപ്പ് ഹൗസിൽ...
ഉത്തർപ്രദേശ് ഹത്രാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്. ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിൻ്റ തോക്ക് കൈവശപ്പെടുത്തിയിരുന്നു. തുടർന്ന്...
റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി...
ന്യൂഡൽഹി: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കു നേരെയുള്ള അതിക്രമവും വിവേചനവും 2024ൽ വർദ്ധിച്ചതായി റിപ്പോർട്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024ൽ മാത്രം ആക്രമണം, ബഹിഷ്കരണം, പള്ളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ...
കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകിക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിൽ നാട്ടുകാരും വ്യക്തികളും സംഘടനകളും ആണ് ഉത്സവ പരിപാടികൾ...
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി അമൽ ദേവാണ് (48) മരിച്ചത്. നെയ്യാർ അണക്കെട്ടിലെ മായം കടവിൽ ഇന്നുച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് അമൽദേവ്...
കോട്ടയം: വൈക്കത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടന്‍പാട്ട് കലാകാരന് ദാരുണാന്ത്യം. വൈക്കം കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്റെ മകന് പി എസ് സുധീഷ് ആണ് മരിച്ചത്. സുധീഷ്...
തൃശ്ശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണൻ എംപി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജാരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ ഇഡിയോട് സാവകാശം തേടുമെന്നും...