Kerala

കച്ചിറമറ്റം കുരുവിള കുര്യാക്കോസ് (80) അന്തരിച്ചു

തൊടുപുഴ കീരികോട് കച്ചിറമറ്റം കുരുവിള കുര്യാക്കോസ് (80) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്‌കാര ശുശ്രൂഷകൾ 24/9/2025 (ബുധനാഴ്‌ച) രാവിലെ 11ന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെൻ്റ് ജോർജ്ജ് പള്ളിയിൽ നടക്കും.

ഭാര്യ: ഓമന(തടിയമ്പാട് കരിക്കുംതോളം കൈതക്കൽ കുടുംബാംഗം)

മക്കൾ: ജിജി, റെജി. മരുമക്കൾ: ജോസ് കുറുന്താനത്ത് (ഉടുമ്പ ന്നൂർ), ബിനോയി പാലക്കീൽ (പടിഞ്ഞാറേ കോടിക്കുളം).

സഹോദരങ്ങൾ: പരേതയായ മേരി ചാമക്കാലായിൽ

(പ്രവിത്താനം), സിസ്റ്റർ സീലിയ (എഫ്.സി കോൺവെന്റ്റ്, വേദ ഗിരി), ജോയി (തട്ടക്കുഴ), എൽസി മുണ്ടയ്ക്കൽ (ചെപ്പുകുളം).

കൊച്ചുമക്കൾ: ജിസ്‌മി, ജോർജുകുട്ടി, ടോണി ടോം, എലിസബത്ത്, കുര്യച്ചൻ,

ഭൗതികശരീരം ഇന്ന് (23/9/2025) വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരുന്നതാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top