ജില്ലയിലെ മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

ഏറ്റുമാനൂരിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ജനവിധി തേടുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രഫ.റോണി കെ.ബേബിയും

മലയോര മണ്ഡലമായ പൂഞ്ഞാറില്‍ എം.ജെ. സൈബാസ്റ്റിയനു(സജി ജോസഫ്) മാണ് മത്സരിക്കുന്നത്.