കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ഉള്ളിലുള്ള സാത്താന് തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ഓര്‍മയില്ലെന്നും രണ്ടാനമ്മ ആവര്‍ത്തിച്ചതോടെയാണ്, പൊലീസ് മന്ത്രവാദിയെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ മന്ത്രവാദത്തിനു സമാനമായ സാഹചര്യം ഒരുക്കിയതെന്ന് റിപ്പോര്‍ട്ട്.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറ് വയസുകാരി മകളെ രണ്ടാനമ്മ കാലപ്പെടുത്തിയ കേസിലാണ് പൊലീസ് അസാധാരണ രീതി പ്രയോഗിച്ചത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)