സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 53,000ല്‍ താഴെ എത്തി. 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴവും വെള്ളിയും ഒരേ വിലയില്‍ വിപണനം നടന്ന സ്വര്‍ണത്തിന് ശനിയാഴ്ചയും വീണ്ടും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നിരക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)