Kottayam

കറുകച്ചാൽ ഇത്തവണ UDF നൊപ്പം; വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും ഭാഗ്യം തുണച്ചില്ല; റാണി രാജൻ (കേരള കോൺഗ്രസ്‌ ജോസഫ്) വൈസ് പ്രസിഡന്റ്‌; 30 വർഷത്തിന് ശേഷം UDF മുന്നേറ്റം

കറുകച്ചാലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഭാ​ഗ്യം LDFനെ കൈവിട്ടു. 13-ാം വാർഡ് അം​ഗമായ റാണി രാജൻ തട്ടാരട്ടി (കേരള കോൺ​ഗ്രസ് ജോസഫ്) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

തുല്യ അം​ഗങ്ങളായതിനാൽ നറുകെടുപ്പായിരുന്നു. എൽഡിഎഫിലെ ഷീലാ പ്രസാദായിരുന്നു എതിർ സ്ഥാനാർഥി. 30 വർഷത്തിന് ശേഷമാണ് കറുകച്ചാലിൽ യുഡ‍ിഎഫ് ഭരണത്തിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top