Kerala

പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി; കുട്ടി വെന്‍റിലേറ്ററിൽ

പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി.

സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് താഴേക്ക് ചാടിയത്. കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടി വെന്റിലേറ്ററിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top