സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പാണെന്നും അത് വോട്ടായി മാറുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം തിരുവനന്തപുരം നഗരസഭയിലുണ്ടായത് നല്ല പ്രവര്‍ത്തനമാണ്.
ആര്യയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷക്കാലം മെച്ചപ്പെട്ട ഭരണമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
