സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്നും അതിന്റെ പ്രതിഫലനം വിധിയെഴുത്തിലുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

നിലവിലുള്ള ഭരണത്തില്‍ ജനം മടുത്തു. യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രതികരണം
